Book Name in English : Ninneyum Marannathanu, Pakshe…
ഇടവപ്പാതിയൊഴിഞ്ഞിട്ടും നിളാതീരം ശൂന്യമാണ്..
തീരം കാത്തുവച്ച സ്വപ്നത്തിന്റെ അവസാനതരിയും പുഴയെടുത്തപ്പോൾ ശേഷിച്ച മൗനം, ഒപ്പം കാർമേഘത്തെ കാർന്നു തിന്നുന്ന ശൂന്യത!
വഴിവിളക്കുകൾക്കു താഴെ മഴനനഞ്ഞ വെളിച്ചത്തിൽ തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളമല്ലാതെ തീരത്തൊന്നും കണ്ടില്ല.
നീയില്ല, ഞാനില്ല.. നമ്മളൊരുമിച്ചുകണ്ട നിളയില്ല..
ഇനി, അപക്വമായ പ്രണയത്തിന്റെ ജീർണ്ണിച്ച ശേഷിപ്പുകൾ ചെന്നെത്തുന്ന കരകളിലെ ദുർബ്ബലമായ കഥകൾ മാത്രം ബാക്കി.!Write a review on this book!. Write Your Review about നിന്നെയും മറന്നതാണ്,പക്ഷേ… Other InformationThis book has been viewed by users 33 times