Book Name in English : Eriveyil
വെയിൽ അറിഞ്ഞ് വെയിലിൽ അലഞ്ഞ് വെയിലിൽ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയിൽ താണ്ടി വളർന്ന കുറെ മനുഷ്യരുടെ കഥയാണിത്. ചിലപ്പോൾ ഇളംവെയിൽ. ഇളംവെയിലിൽ നീരാടിക്കളിച്ചു. മിക്കപ്പോഴും ഉച്ചവെയിലായിരിക്കും. ഉച്ചവെയിലിൽ പാറയിൽ എറിയപ്പെട്ട പുഴുവായി തുടിച്ചവർ. കരിവാളിച്ച മുഖമുള്ളവർ. അവർക്ക് സാന്ത്വനത്തിന്റെ തണലില്ല. പൊതുസമൂഹത്തിന്റെ ജീവിതത്തിനും അനുഭവങ്ങൾക്കും അടയാളമായി തീർന്നതാണ് ഈ എരിവെയിൽ. പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ. വിവർത്തനം: എസ്. ജയേഷ്Write a review on this book!. Write Your Review about എരിവെയില്‍ Other InformationThis book has been viewed by users 2855 times