Book Name in English : Ezhuthupura
ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര. ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്രാനുഭവങ്ങൾ. ഫാന്റസിയും ഭാവനയും സമ്മേളിക്കുന്ന നോവൽ.Write a review on this book!. Write Your Review about എഴുത്തുപുര Other InformationThis book has been viewed by users 630 times