Book Name in English : Ezhuthu, Vayana
നവതിയുടെ നിറവിലെത്തി നിൽക്കുന്ന വസന്തൻമാഷിൻറെ ഏറ്റവും പുതിയ ഇരുപത്തിരണ്ട് ഉപന്യാസങ്ങൾ. ഗഹനവും നിശിതവും ആയ ഉൾക്കാഴ്ച്ചയോടെയാണ് ഉപന്യാസങ്ങളോരോന്നും നിബന്ധിക്കപ്പെട്ടിട്ടുളളത്.മലയാളപഠനഗവേഷണകേന്ദ്രത്തിന്റെ മുപ്പതാം പിറന്നാളിൽ മുപ്പത്തിമൂന്നാമത് ഗ്രന്ഥമായി പ്രസിദ്ധീകരിക്കുന്നു.Write a review on this book!. Write Your Review about എഴുത്ത്, വായന Other InformationThis book has been viewed by users 2 times