Book Name in English : A S Varayum Kalavum
മലയാള സാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങള്‍ക്ക് രൂപഭാവം നല്‍കിയ ചിത്രകാരന്‍ എ എസ്സിന്റെ സര്‍ഗ്ഗ ലോകത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.മലയാളസാഹിത്യലോകത്തെ പ്രതിഭകള്‍ എ എസ്സിന്റെ ചിത്രലോകത്തെയും ജീവിതത്തെയും,വ്യക്തിജീവിതത്തെയും അനുസ്മരിക്കുന്നു. ഒപ്പം എ എസ്സിന്റെ രേഖാചിത്രങ്ങളും,കാര്‍ട്ടൂണുകളും. എഡിറ്റര്‍ ജെ. ആര്‍. പ്രസാദ്
Write a review on this book!. Write Your Review about ഏ എസ്സ് വരയും കാലവും Other InformationThis book has been viewed by users 1176 times