Book Name in English : Ezhamathe poove
വശ്യതയാര്‍ന്ന കഥകളെഴുതി വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ
കഥാസമാഹാരമാണ് 'ഏഴാമത്തെ പൂവ്'.വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന
മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ളഓര്‍മകളിവയെല്ലാം അതിമനോഹരവും
ആകര്‍ഷകവുമായ ഭാഷയില്‍ആവിഷ്‌കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്‌കാര ചാരുത
തെളിഞ്ഞുകാണുന്ന പതിനൊന്നു കഥകള്‍.
Write a review on this book!. Write Your Review about ഏഴാമത്തെ പൂവ് Other InformationThis book has been viewed by users 3237 times