Book Name in English : Ezhimala
നൂറ്റാണ്ടുകളുടെ ചരിത്രവും പുരാവൃത്തങ്ങളുമുറങ്ങുന്ന കണ്ണൂര്‍ പ്രദേശങ്ങളിലൂടെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രകളുടെ രേഖ . പഴയകാലവും പുതിയ ലോകവും ഈ കേരളപര്യടനത്തിലൂടെ ചുരുള്‍ നിവരുന്നു. പ്രാദേശിക ചരിത്ര പഠിതാക്കള്‍ക്ക് ഒരു കൈപ്പുസ്തകം.Write a review on this book!. Write Your Review about ഏഴിമല Other InformationThis book has been viewed by users 2220 times