Book Name in English : O N V Yude Kavithakal Sampoornam - Volume- 1-2
ഞാനിവിടെ നില്ക്കവേ ഹേ, സൂര്യ, നീയെന്റെ വാക്കിന്റെ തിരിയിൽനി- ന്നെരിയുന്നു!നിയെന്റെ വാക്കായി നിന്നെരിയുന്നു! മൺവിളക്കുകൾ വിട്ടു പാറിപ്പോം പ്രകാശത്തെ പിൻതുടരുമ്പോൾ കുട്ടിനെനിക്കി പാട്ടാണല്ലോ! മർത്തൃത നഷ്ടപ്പെട്ടതെങ്ങെന്നു തിരയുവാൻ കത്തിച്ചുപിടിച്ച കൈവിളക്കുമീപ്പാട്ടല്ലോ! കൂട്ടിനുപോരാറുള്ളതെനിക്കീപ്പാട്ടാണല്ലോ? പാട്ടിതെൻ കൂടപ്പിറപ്പാ,ണെന്റെ നിഴലല്ലോ!Write a review on this book!. Write Your Review about ഒ എന്‍ വിയുടെ കവിതകല്‍ സമ്പൂര്‍ണം ഭാഗം - 1-2 Other InformationThis book has been viewed by users 905 times