Book Name in English : Onnam Padam
കഴിഞ്ഞ 30 വര്‍ഷത്തിനിടക്ക് സച്ചിദാനന്ദന്‍ എഴുതിയ കേരളത്തെ സംബ്ന്ധിച്ച കവിതകളില്‍നിന്നും തിരഞ്ഞെടുത്ത 50 കവിതകളാണ് കൃതിയില്‍. പിറവികൊണ്ട കാലത്തുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടവയ്ക്ക് കാലം പിന്നിടുംതോറും പ്രസക്തിയേറി വരികയാണ്.Write a review on this book!. Write Your Review about ഒന്നാം പാഠം Other InformationThis book has been viewed by users 3535 times