Book Name in English : Oral Jeevithathilekku Thirichu Nadanna Vidham
ഒരാള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു നടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത് പ്രശംസിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ.എം.ബി.സുനില്‍ കുമാര്‍. ഇതിലെ ഒരോ താളും കാന്‍സര്‍ രോഗികളുടെ മനസ്സിനെ തൊട്ടുണര്‍ത്തും അതവരുടെ ആത്മധൈര്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. Write a review on this book!. Write Your Review about ഒരാള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു നടന്നവിധം Other InformationThis book has been viewed by users 1245 times