Book Image
  • ഒരിടത്തൊരിടത്തൊരിടത്ത്
  • back image of ഒരിടത്തൊരിടത്തൊരിടത്ത്

ഒരിടത്തൊരിടത്തൊരിടത്ത്

ഒരു സംഘം ലേഖകര്‍

ഒരിടത്തൊരിടത്തൊരിടത്ത്
Following are the 7 items in this package
Printed Book

Rs 785.00
Rs 706.00

1)  ഒരിടത്തൊരിടത്ത് by വി എം ഗിരിജ

Rs 65.00
അമ്മമാരും അമ്മൂമ്മമാരും കുട്ടികലെ മയക്കുന്ന മന്ത്രികവാക്കാണ്
ഒരിടത്തൊരിടത്ത്….
കുട്ടികളോട് രസകരമായ കഥകള്‍ പറയുന്ന ഗിരിജ കഥ പറയുകയാണ് കേള്‍ക്കാ‌ന്‍ നിറയെ കുട്ടികളും
ഒരിടത്തൊരിടത്ത്

2)  പളുങ്കുരാജകുമാരി by ഒരു സംഘം ലേഖകര്‍

Rs 195.00
Rs 175.00
ശ്രീലങ്കയിലെ നാടോടിക്കഥകള്‍.
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭവുമായ ലോകത്തെ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്നു.
പളുങ്കുരാജകുമാരി

3)  ഭൂതം by ഉണ്ണി ആര്‍

Rs 130.00
Rs 117.00
കുട്ടികള്‍ക്ക് ആസ്വാദിക്കാവുന്ന പ്രശസ്തരുടെ കഥകള്‍
ഭൂതം

4)  അമ്മേങ്കുഞ്ചുഞ്ഞുണ്ണീം മൂക്കുരുമി മൂക്കുരുമി by പ്രിയ എ എസ്

Rs 150.00
Rs 141.00
പ്രമുഖ ബാലസാഹിത്യകാരി പ്രിയ എ എസിന്റെ അമ്മേങ്കുഞ്ചുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്നശ്രദ്ധേയമായ ബാലസാഹിത്യകൃതിയുടെ തുടര്‍ച്ചയായ ഈ പുസ്തകത്തിലെ പത്തോളം കഥകള്‍ ബാലഭൂമിയില്‍ പ്രസദ്ധീകരിച്ചവയാണ് .
അമ്മേങ്കുഞ്ചുഞ്ഞുണ്ണീം മൂക്കുരുമി മൂക്കുരുമി

5)  കാക്ക മാന്ത്രികൻ by സുനില്‍ പരമേശ്വരന്‍

Rs 150.00
Rs 141.00
കുട്ടികളുടെ ലോലമനസ്സുകളിലേയ്ക്ക് ഇഴുകിച്ചേരുന്ന മൃദുലവും ആകാംഷ വർദ്ധിപ്പിക്കുന്നതുമായ ഒരു കുഞ്ഞുമാന്ത്രിക കഥ.
കാക്ക മാന്ത്രികൻ എന്ന ദുഷ്ടമന്ത്രവാദി സ്വർണ്ണഖനി തട്ടിയെടുക്കുന്നതിന് വേണ്ടി കാക്കത്തുരുത്തിലേയ്ക്ക് കടത്തിക്കൊണ്ടു പോയ തന്റെ മുത്തശ്ശിയെ തേടിപ്പോകുന്ന കണ്ണൻകുട്ടി എന്ന ചെറുബാലന്റെ അതിസാഹസികമായ യാത്രാനുഭവങ്ങൾ. കഥാന്ത്യത്തിൽ കുട്ടികൾക്ക് പകർന്നുനൽകുന്ന സന്ദേശത്തിലൂടെ കാക്ക മാന്ത്രികൻ ശ്രദ്ധയാകർഷിക്കുന്നു.
ബാലസാഹിത്യത്തിന്റെ അമ്മയായിരുന്ന സുമംഗലയുടെ മകൾ ഉഷാനീലകണ്ഠൻ എഴുതിയ അവതാരികയിലൂടെ കാക്ക മാന്ത്രികൻ ഹൃദയസ്പർശിയായ ഒരു ബാലസാഹിത്യ കൃതിയായി മാറുന്നു.
കാക്ക മാന്ത്രികൻ

6)  അറബിക്കഥകള്‍ കുട്ടികള്‍ക്ക് by ബീനാ ജോര്‍ജ്ജ്

Rs 60.00
വളരെ വിപുലമായ തരത്തില്‍ വായിക്കാനും ആസ്വദിക്കപ്പെടുകയും ചെയ്ത ഈ കഥകള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം കുട്ടികളുടെ ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു.
അറബിക്കഥകള്‍ കുട്ടികള്‍ക്ക്

7)  അമ്മക്കുരങ്ങ് by ഹംസ കയനിക്കര

Rs 125.00
Rs 112.00
വളരുന്ന കുട്ടികളെ വായനാശീലനത്തിലേയ്ക്ക് ചേര്‍ത്തു നിര്‍ത്താന്‍ ഈ നോവലിന് സാധിക്കും
അമ്മക്കുരങ്ങ്
Write a review on this book!.
Write Your Review about ഒരിടത്തൊരിടത്തൊരിടത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2023 times