Book Name in English : Oru Theevandippusthakam Katha Kavitha Yathra
നിരവധി ജീവിതമുഹൂർത്തങ്ങളെ ആവിഷ്‌കരിക്കുന്ന ഒരു തീവണ്ടിപ്പുസ്തകം. കഥയും കവിതയും യാത്രയും കോർത്തുവച്ച് കയറിയും ഇറങ്ങിയും യാത്ര പറഞ്ഞും പാളങ്ങളിൽ തെറ്റിയും തെറ്റാതെയും ഓടുന്ന ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും ഓരോ തീവണ്ടിയാത്രയായി അനുഭവിപ്പിക്കുകയാണ് മലയാളത്തിലെ എഴുത്തുകാർ.Write a review on this book!. Write Your Review about ഒരു തീവണ്ടിപ്പുസ്തകം - കഥ കവിത യാത്ര Other InformationThis book has been viewed by users 2632 times