Book Name in English : Oru Football Bhranthante Dairy
അധികം പേരും ഫുട്ബോള്‍ കളിക്കാനാരംഭിക്കുന്നത് അടുത്ത പെലേയോ മറഡോണയോ, മെസിയോ അല്ലെങ്കില്‍ റൊണാള്‍ഡോ മെസിയോ ആകാന്‍ ആഗ്രഹിച്ചാണ്.ചിലര്‍ സ്വപ്നം മാത്രം കാണുന്നു. ചിലര്‍ പരിശ്രമിക്കുന്നു. പരാജയപ്പെടുന്നു. വിജയിക്കുന്ന ചിലരാകട്ടെ ലോകത്തിന്റെ സ്വപ്നങ്ങളില്‍ കളിക്കുന്നു.Write a review on this book!. Write Your Review about ഒരു ഫുട്ബോള്‍ ഭ്രാന്തന്റെ ഡയറി Other InformationThis book has been viewed by users 3172 times