Image of Book ഒരു ഭീല്‍ കഥ
  • Thumbnail image of Book ഒരു ഭീല്‍ കഥ
  • back image of ഒരു ഭീല്‍ കഥ

ഒരു ഭീല്‍ കഥ

Language :Malayalam
Page(s) : 15
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 157.00

Book Name in English : Oru Bhil Katha

Book for Age +5
ഒരു ഭീല്‍കഥ ഒരു ശില്‍പശാലയിലാണ് രൂപപ്പെട്ടത്. പിന്നീട് നീന സബ്നാനിയും സഹപ്രവര്‍ത്തകരും ഷേര്‍ സിങിനൊപ്പം അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പോയി. അവര്‍ ഈ കഥ അവിടത്തെ ഗ്രാമീണരുടെ ശബ്ദത്തില്‍ ഏക്ഭീല്‍ നി വാര്‍ത്ത എന്ന അനിമേഷന്‍ ചിത്രത്തിനായി രേഖപ്പെടുത്തി. അതില്‍ നിന്നാണ് ഈ പുസ്തകം രൂപപ്പെട്ടത്. ഈ കൂട്ടുകെട്ടാണ് നാടകീയതയും തമാശയും നിറഞ്ഞ ഈ ചിത്ര പുസ്തകം സൃഷ്ടിച്ചത്.
Write a review on this book!.
Write Your Review about ഒരു ഭീല്‍ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 910 times

Customers who bought this book also purchased