Book Name in English : Oru Makarasamkramasandhya
അധ്യാത്മിക ചിന്തകളെ ആധാരമാക്കി തയ്യാറാക്കിയ ചിന്തോദ്ദീപകങ്ങളായ 29 ലേഖനങ്ങള്‍ .ഗഹനങ്ങളായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നു. അവതാരിക കൊണ്ട് സ്വാമി സന്ദീപാനദന്ദഗിരിയും ആശംസയാല്‍ പ്രമുഖ നോവലിസ്റ്റ് കാക്കനാടനും ആശിര്‍വദിച്ചിരിക്കുന്നു. Write a review on this book!. Write Your Review about ഒരു മകരസംക്രമസന്ധ്യ Other InformationThis book has been viewed by users 1661 times