Image of Book ഒരു മദ്ധ്യവേനല്‍ പ്രണയ രാവ്
  • Thumbnail image of Book ഒരു മദ്ധ്യവേനല്‍ പ്രണയ രാവ്

ഒരു മദ്ധ്യവേനല്‍ പ്രണയ രാവ്

Language :Malayalam
Page(s) : 47
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Oru Madhyavenal Pranaya Raav

നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന നാടകമാണ്‌ ഒരു മദ്ധ്യവേനല്‍ പ്രണയരാവ്‌. നാടകത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും സാംസ്‌കാരികാവസ്‌ഥകളെപ്പറ്റിയുമൊക്കെ ചില വ്യത്യസ്‌തചിന്തകളും സങ്കല്‌പങ്ങളും ഈ നാടകം സാധ്യമാക്കുന്നു. അതോടൊപ്പം ഷെയ്‌ക്‌സ്‌പിയര്‍, കാളിദാസ‌ന്‍, ചങ്ങമ്പുഴ തുടങ്ങിയ പൂര്‍വസൂരികളെ ഒരു പുതിയ വെളിച്ചത്തില്‍ നോക്കിക്കാണാനും പുനര്‍നിര്‍വചിക്കാനും ഈ നാടകം നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about ഒരു മദ്ധ്യവേനല്‍ പ്രണയ രാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2242 times