Book Name in English : Oru Manassavuka
ഭാരതീയസംസ്‌കാരം, മലയാളസാഹിത്യം, മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, പാശ്ചാത്യചിന്തകന്മാര്‍ വര്‍ത്തമാനകാലപ്രശ്‌നങ്ങള്‍, സാമൂഹികവിമര്‍ശനം, സ്മൃതിചിത്രങ്ങള്‍ തുടങ്ങിയ പല വിഭാഗങ്ങളില്‍പ്പെടുന്ന ലേഖനങ്ങള്‍. മലയാളിയുടെ ശബ്ദം അഴീക്കോട് മാഷിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്ന രചനകള്‍. മാഷിന് ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.Write a review on this book!. Write Your Review about ഒരു മനസ്സാവുക Other InformationThis book has been viewed by users 2044 times