Book Name in English : Oreoridam
മുറിഞ്ഞുപോയ പ്രണയവും വ്യഥിതവര്‍ത്മാനവും മുദ്രിതമായിരിക്കുന്ന ഈ കവിതകളില്‍ ഒരു കവിമനസ്സിന്റെ ഒരു സാമൂഹ്യമനുഷ്യന്റെ രാഷ്ടീയേച്ഛയാണ്. അനുഭൂതികളുടെ നിഷേധത്തിലൂടെയുള്ള ചരിത്രാനുഭവങ്ങളുടെ വ്യാഖ്യാനവും ആവിഷ്കാരവുമാണ് ജോജിയുടെ ഈ കവിതകളില്‍.Write a review on this book!. Write Your Review about ഒരേയൊരിടം Other InformationThis book has been viewed by users 2597 times