Book Name in English : Ozhivil Odukkam
കണ്ണുടയവളളലാരുടെ ഒഴിവിലൊടുക്കത്തിന്റെ മലയാളത്തിലെ ആദ്യവ്യാഖ്യാനം. 29 വെണ്‍പാകള്‍. അദൈ്വതവേദാന്തം, ഭാതികജീവിതത്തിന്റെ നിരാകരണമാണു് എന്ന വിമര്‍ശനത്തിനുളള ചുട്ടമറുപടിയായി ഒഴുവിലൊടുക്കത്തെ കാണണം. ജ്ഞാനബോധത്തിന്റെ ഉയര്‍ന്ന നിലയാണു് `ഒഴിവിലൊടുക്കം’ പ്രകാശിപ്പിക്കുന്നതു്.Write a review on this book!. Write Your Review about ഒഴിവില്‍ ഒടുക്കം Other InformationThis book has been viewed by users 3099 times