Book Name in English : Ormakalile Neerchalukal
ലൈംഗികതയെയും പെരുമാറ്റരീതിയെയും ഹോര്‍മോണിന്‍റെ സ്വാധീനത്തെയും കുറിച്ച്
ഉള്ളില്‍ നിറഞ്ഞുകൊണ്ടിരുന്ന കാഴ്ചകള്‍, കേള്‍വികള്‍, പുതിയ അറിവുകള്‍, അനുഭവങ്ങള്‍, ചിന്തകള്‍ എല്ലാം ഒരു പ്രശാന്തമായ ജലാശയത്തില്‍ നിറയുകയായിരുന്നു. അവസാനം ഭാരപ്പെടുന്ന ആ കുളത്തില്‍നിന്നും ഒഴുക്കിയില്ലെങ്കില്‍ അതിലെ ജലം ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുപോകും എന്ന അറിവില്‍ പരനുപകാരപ്പെടണം എന്ന ലക്ഷ്യത്തില്‍ മനനം ചെയ്ത് അക്ഷരതാളുകളിലാക്കിയ ഈ അറിവുകള്‍ ഏവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകുന്നുWrite a review on this book!. Write Your Review about ഓര്‍മകളിലെ നീര്‍ച്ചാലുകള്‍ Other InformationThis book has been viewed by users 1836 times