Book Name in English : Ormakalude Uthirmanikal
പത്രപ്രവര്‍ത്തകനും സാഹിത്യത്തിന്റെ നാനാ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മക്കുറിപ്പുകള്‍. ഔദ്യോഗികവും വൈയക്തികവുമായ ജീവിതയാത്രയില്‍ കണ്ടുമുട്ടിയതും മനസ്സില്‍ പതിഞ്ഞതുമായ ചില വിശിഷ്ട വ്യക്തികളോടൊപ്പമുള്ള അനുഭവങ്ങളും
ഓര്‍മകളുമാണ് ഈ പുസ്തകത്തില്‍.മലയാള കലാസാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ രസകരവും നര്‍മമധുരവുമായ സന്ദര്‍ഭങ്ങള്‍ ഇവയില്‍ കാണാന്‍ കഴിയും.Write a review on this book!. Write Your Review about ഓര്‍മകളുടെ ഉതിര്‍മണികള്‍ Other InformationThis book has been viewed by users 1369 times