Book Name in English : Ormmayundavan
പരിശീലനവും വ്യായാമവും ലഭിച്ചില്ലെങ്കില്‍ ഓര്‍മശക്തി ക്ഷയിക്കുകയും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് മുതലായ രോഗങ്ങള്‍ ബാധിക്കുകയും ചെയ്യും. മനസ്സിനും മസ്തിഷ്‌കത്തിനും സ്ഥിരമായ വ്യായാമമുണ്ടെങ്കിലേ ഓര്‍മശക്തി നിലനിര്‍ത്തി ജീവിതം ആനന്ദകരവും വിജയപ്രദവും ആക്കാന്‍ കഴിയൂ...
ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പുസ്തകം.Write a review on this book!. Write Your Review about ഓര്‍മ്മയുണ്ടാവാന്‍ Other InformationThis book has been viewed by users 1800 times