Book Name in English : Ormasakthiyum Bhudhisakthiyum Engane Vardhippikkam
ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്ന പരാതി വിദ്യാര്‍ത്ഥികള്‍ മുതല്‍ അടുത്തൂണ്‍ പറ്റിയരെ അലട്ടുന്ന ഒന്നാണ്. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന പരാതികള്‍ക്കുള്ള പരിഹാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യ്രാടി വിഭാഗം അസി.ഫ്രൊഫ. അരുണ്‍ ബി നായരുടെ ഈ പുസ്തകം.Write a review on this book!. Write Your Review about ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും എങ്ങെനെ വര്‍ദ്ധിപ്പിക്കാം Other InformationThis book has been viewed by users 2991 times