Book Name in English : Oormakal Ente Urakkam Keduthunnu
ഇതൊരു മരണ പുസ്തകമാണ്. വിട്ടു പോകാതെ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന മരണങ്ങളുടെ ഓർമ്മകൾ. ഒന്നു കണ്ണടച്ചാൽ എനിക്കിപ്പോഴും കാണാം കഴുത്തിൽ കിടന്ന സ്‌കാർഫ് കാറിൻ്റെ ടയറിൽ ചുറ്റി ഇസഡോറ ഡങ്കൻ ശ്വാസം മുട്ടി പിടയുന്നത്, കാറ് മരത്തിലിടിച്ച് അൽബേർ കാമു മരിക്കുന്നത്, റോഡ് കടക്കുമ്പോൾ റൊളാങ് ബാർഥിനെ വാനിടിക്കുന്നത്, കഴുത്തിൽ ചുറ്റിമുറുക്കിയ കയറിൻറെ മറുതല ജിനേഷ് ആകാശത്തേക്ക് ചുഴറ്റിയെറിയുന്നത്. എല്ലാം ഞാൻ കാണുന്നുണ്ട്. എന്നെ മോഹിപ്പിച്ചവരെല്ലാം എന്നെ പേടിപ്പിച്ച് മരിച്ചവരാണ്.
Write a review on this book!. Write Your Review about ഓർമ്മകൾ എൻ്റെ ഉറക്കം കെടുത്തുന്നു Other InformationThis book has been viewed by users 75 times