Book Name in English : Kadathanat Madhaviyammayude Sampoorna Krithikal
അപരിമേയമായ മനുഷ്യസ്നേഹവും അന്യാദൃശമായ സാഹിത്യഭംഗിയും സമ്മേളിക്കുന്ന രചനകളാണ് കടത്തനാട്ട് മാധവിയമ്മയുടേത്. ശക്തവും സൗമ്യവുമായ കവിതകളിലൂടെ സമൂഹത്തിലെ തിന്മകളോടും ജന്മിത്തമുൾപ്പെടെയുള്ള ചൂഷകശക്തികളോടും അവർ പ്രതികരിച്ചു. പ്രകൃതിസ്നേഹവും ഗ്രാമീണസൗന്ദര്യവും ആ കവിതകൾക്ക് തികവുനൽകി. മലയാളം വിസ്‌മരിക്കരുതാത്ത പ്രതിഭാശാലിയായ എഴുത്തുകാരിയുടെ രചനകൾ ആദ്യമായി ഒരൊറ്റ സമാഹാരത്തിൽ.
Write a review on this book!. Write Your Review about കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ്ണകൃതികൾ Other InformationThis book has been viewed by users 189 times