Book Name in English : Kadambukal Pookkunna Vazhikal
മനുമൊട്ടമ്മെലിന്റെ കവിതകളില്‍ സമൂഹധാരയില്‍ നിന്നൊരു നാമ്പ് കേസരങ്ങളിലേക്ക് പരാഗമായി വളരുന്നു. പുഷ്പിക്കാനും സുഗന്ധമ്പരത്താനും സംഘടിതമായൊരു നല്ലകാലമുണ്ട്, കയറിവന്ന വഴികളില്‍ കടമ്പുകള്‍ പൂത്തുനില്‍ക്കുന്നുണ്ട് ആവഴിത്താരയിലൂടെ സഞ്ചരിക്കുന്നതിന്റെ സുഖമാണ് ഈകവിതകള്‍ക്ക്Write a review on this book!. Write Your Review about കടമ്പുകള്‍ പൂക്കുന്ന വഴികള്‍ Other InformationThis book has been viewed by users 837 times