Image of Book കടലോളം കഥകള്‍
  • Thumbnail image of Book കടലോളം കഥകള്‍

കടലോളം കഥകള്‍

ISBN : 9788182651319
Language :Malayalam
Edition : 2011
Page(s) : 958
Condition : New
no ratings yet, be the first one to rate this !

Book Name in English : Kadalolam Kadhakal

പെയ്തുപെയ്ത് കടലോളം വെള്ളം പറഞ്ഞുപറഞ്ഞ് കടലോളം കഥകള്‍
ഭാരതത്തിന്റെ കഥോപനിഷത്തായ സോമദേവന്റെ കഥാസരിത് സാഗരത്തിന്റെ ലളിതമായ പുനരാഖ്യാനം. ആയിരത്തോളം പേജുകള്‍ . കഥാസരിത് സാഗരത്തിന് ഇത്തരമൊരു പുനരാഖ്യാനം മലയാളത്തില്‍ ആദ്യം. ’’കഥകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും എന്നാല്‍ കോര്‍ത്തുകെട്ടിയ നൂലിന്മേല്‍നിന്നു വിടാതെയും നില്‍ക്കുന്നതു കൊണ്ട്കുട്ടികള്‍ക്കു മാത്രമല്ല , മുതിര്‍ന്നവര്‍ക്കും സുഖമായി വായിച്ചുപോവാം.’’- അവതാരികയില്‍ സുമംഗല
Write a review on this book!.
Write Your Review about കടലോളം കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1833 times