Book Name in English : Katal Katannavar
അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ അരനൂറ്റാണ്ടി നുള്ളില്‍ കുടിയേറിയത് . അവര്‍ നാട്ടിലേക്കയച്ച നാണ്യസമ്പത്ത് കേരളമെന്ന സംസ്ഥാന ത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു . ഈ മുഖച്ഛായമാറ്റത്തിനു കാരണഭൂതരായവര്‍ ആദ്യ കാലത്ത് അനധികൃതമായി അറേബ്യന്‍ കടല്‍ കുറുകെക്കടന്ന് അറബ്തീരങ്ങളില്‍ അണഞ്ഞ മലയാളികളും അവരുടെ പിന്മുറക്കാരുമാണ് . ലോഞ്ചുകളില്‍ ജീവിതം അന്വേഷിച്ചിറങ്ങിയ അവരുടെ യാത്രകള്‍ കഠിനവും നരകതുല്യവുമായിരുന്നു . മരണം എപ്പോഴും ഒരു വിളിപ്പാ കലെയുണ്ടായിരുന്നു .സ്തോഭജനകമായ ഈ ചരിത്രമാണ് ഗ്രന്ഥകാരനായ മനു റഹ്മാന്‍ നമ്മുക്കു പകWrite a review on this book!. Write Your Review about കടല്‍ കടന്നവര്‍ Other InformationThis book has been viewed by users 1738 times