Book Name in English : Katal Veetu
സമീപഭൂതകാലങ്ങളുടെ വിഭൂതികളെ അനുഭവ തീക്ഷ്ണതയോടെ നോക്കിക്കാണുന്ന എഴുത്തുകാരന്‍. വിസ്മൃതിയില്‍ മറയ്ക്കപ്പെട്ട വിദൂരകാഴ്ചകള്‍ ഒരു ദൂരധര്‍ശിനിയില്‍ എന്ന പോലെ സമീപദൃശ്യങ്ങളായിമാറ്റുന്ന കഥയെഴുത്തിന്റെ രാസക്രിയ. ഇന്ദുചൂഡന്‍ കിഴക്കേടംWrite a review on this book!. Write Your Review about കടല്‍വീട് Other InformationThis book has been viewed by users 915 times