Book Name in English : Kadaksham
ഭാരതത്തിന്റെ പൌരാണിക സംസ്കാരത്തിലുന്നിന്നുകൊണ്ടാണ് യൂസഫലി കേച്ചേരി എപ്പോഴും കവിതകള്‍ക്ക് രൂപം നല്‍കുന്നത്. ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും ആത്മാര്‍ത്ഥതയാണ് കവിതയുടെ ഏറ്റവും മികച്ച മൂല്യമെന്ന് ടോള്‍സ്റ്റോയ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഞാനോര്‍മ്മിക്കുന്നു. പ്രമേയത്തിലും രചനാ ശൈലിയിലും വൈചിത്ര്യം പുലര്‍ത്തുന്ന കവിതകളുടെ ഈ സമാഹാരത്തെ അഖണ്ഡമായ ഒരു ലോകമാക്കിത്തീര്‍ക്കുന്നത് മുഖ്യമായും ആത്മാര്‍ത്ഥത എന്ന ഈ ഗുണവിശേഷണമാണ്. ഒരു കവിതയുടെ വികാര സാന്ദ്രമായ ആന്തരിക ലോകത്തിലേക്കാണ് ഈ കവിതകള്‍ അനുവാചകരെ നയിക്കുന്നത്.
എം.കെ.സാനു.Write a review on this book!. Write Your Review about കടാക്ഷം Other InformationThis book has been viewed by users 3315 times