Book Name in English : Kaathakal
സമൂഹാവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വതന്ത്ര്യത്തെക്കുറിച്ചുള്ള അനന്തമായ സ്വപ്നവും ഉള്ളിലിള്ള എഴുത്തുകാരിയുടെ കഥാനിര്‍മ്മിതിയില്‍ പുതുമാതൃകകള്‍ വാര്‍ന്നു വീഴുന്നു. ജീര്‍ണിച്ചതും ചെടിപ്പിക്കുന്നതും, അഴകൊഴമ്പനുമായ സ്ത്രീ്സങ്കല്പത്തില്‍ നിന്ന് വേറിട്ട് ഒരു പുതിയ പെണ്ണ് ഒരു പുതിയ സ്ത്രീ-പുരുഷ ബന്ധം.Write a review on this book!. Write Your Review about കഥകള്‍ Other InformationThis book has been viewed by users 950 times