Image of Book കഥയമമ - ഉണ്ണി ആര്‍
  • Thumbnail image of Book കഥയമമ - ഉണ്ണി ആര്‍
  • back image of കഥയമമ - ഉണ്ണി ആര്‍

കഥയമമ - ഉണ്ണി ആര്‍

ISBN : 9789348009265
Language :Malayalam
Edition : 2024
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Kathayamama - Unni R

ജീവിതത്തിന്റെ അസംബന്ധങ്ങളെ നോക്കിയുള്ള ഉദാസീനമായ ഒരു ചിരിയുണ്ട്, ഉണ്ണിയുടെ പല കഥകളിലും. ചിരിയിൽ നേർത്ത ദൈന്യം കലരുന്നുണ്ട്. ഈ കഥകളിൽ. ഒടുവിൽ നമ്മളെല്ലാം കഥകളായി മാറുന്നു എന്ന അറിവിൽ ശമിക്കുന്ന സങ്കടങ്ങൾ; മറവിയിൽ മായുന്ന നാമരൂപങ്ങൾ; കയ്യൊപ്പ് മറന്നുപോകുന്ന വിരലിന്റെ വിറയും വ്യഥയും. ഒരു ഭൂതത്തിന്റെ സന്തപ്തമായ ചിരിയും!
Write a review on this book!.
Write Your Review about കഥയമമ - ഉണ്ണി ആര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times