Book Image
  • കഥാവർഷം
  • back image of കഥാവർഷം

കഥാവർഷം

ഒരു സംഘം ലേഖകര്‍

കഥാവർഷം
Following are the 5 items in this package
Printed Book

Rs 889.00
Rs 800.00

1)  പീറ്റര്‍ എന്ന മുയലും മറ്റു കഥകളും by അഷിത

Rs 100.00
Rs 94.00
പീറ്റര്‍ എന്ന മുയലിന്റെ കഥ.ടോം എന്ന പൂച്ചക്കുട്ടിയുടെ കഥ ബഞ്ചമിന്‍ ബണ്ണിയുടെ കഥ ടിമ്മി ടിപ്ടോസിന്റെ കഥ രണ്ടു ചീത്ത എലികളുടെ കഥ.
മൃഗങ്ങളെ കഥാപാത്രങ്ങളാക്കി രചിച്ച കഥകളുടെ പേരില്‍ വിഖ്യാതയായ ബിയാട്രിക്സ് പോട്ടറുടെ ഏറ്റവും പ്രശസ്ത്മായ ആറു കഥകള്‍. അഷിതയുടെ പുനരാഖ്യാനം.
പീറ്റര്‍ എന്ന മുയലും മറ്റു കഥകളും

2)  തെരെഞ്ഞെടുത്ത കുട്ടിക്കഥകള്‍ by സുഭാഷ് ചന്ദ്രന്‍

Rs 120.00
Rs 108.00
ഒരോ കുട്ടിയും വായിച്ചിരിക്കേണ്ട എക്കാലത്തെയും മികച്ച ഏതാനും കുട്ടിക്കഥകള്‍ നമ്മുടെ കുട്ടികള്‍ക്കായി ഈ പുസ്തകത്തില്‍ സുഭാഷ് ചന്ദ്രന്‍ പുനരാഖ്യാനം ചെയ്യുന്നു.
തെരെഞ്ഞെടുത്ത കുട്ടിക്കഥകള്‍

3)  നന്മയുടെ പൂമരം by ഡോ കെ ശ്രീകുമാര്‍

Rs 150.00
Rs 135.00
നന്മയുടെ പൂമരം ഡോ.കെ.ശ്രീകുമാര്‍ ബാലസാഹിത്യംഭാഷ :മലയാളം ISBN : 978-81-8267-187-4 Publisher : Mathrubhumi In Stock : 3 Nos. Price : 150 കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന സമാഹാരത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം.

മലയാളം അച്ചടിക്കു തുടക്കം കുറിച്ച ബെഞ്ചമിന്‍ ബെയ്‌ലി കുട്ടികള്‍ക്കു പഠിക്കാന്‍വേണ്ടി ഇംഗ്ലീഷില്‍നിന്നു കണ്ടെത്തി പരിഭാഷപ്പെടുത്തിയ എട്ടു സന്മാര്‍ഗകഥകളാണ് ഈ പുസ്തകത്തിലുള്ളത്.

മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയുടെ പുനരാഖ്യാനം.
നന്മയുടെ പൂമരം

4)  ദയ എന്ന പെണ്‍കുട്ടി by എം ടി വാസുദേവന്‍ നായര്‍

Rs 120.00
Rs 108.00
ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു.
ദയ എന്ന പെണ്‍കുട്ടി

5)  365 കുഞ്ഞുകഥകള്‍ by അഷിത

Rs 450.00
Rs 427.00
വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള 365 കുഞ്ഞുകഥകള്‍. കുഞ്ഞുമനസ്സുകള്‍ക്ക് കേള്‍ക്കുവാനും കേട്ടത് സ്വപ്നം കാണാനും അവരുടെ ബുദ്ധിയെ ഉണര്‍ത്താനും ഉതകുന്ന കഥകള്‍.
365 കുഞ്ഞുകഥകള്‍
Write a review on this book!.
Write Your Review about കഥാവർഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1470 times