Book Name in English : Kanai Malayaalatatailae Gae Kathakala Paurausa Savavaragaga Paranayakathakalautae Samaharanavum Patanavum
കപട സദാചാരവാദികള്‍ പ്രചരിപ്പിക്കുന്ന നുണക്കഥകളെ അപ്രസക്തമാക്കിക്കൊണ്ടാണ് പുരുഷ സ്വവര്‍ഗ്ഗാനുരാഗ കഥകള്‍ അവയുടെ തീക്ഷ്ണമായ രാഷ്ട്രീയ നിലപാടുകള്‍ അനുവാചകനിലേക്കു സന്നിവേശിപ്പിക്കുന്നത്. ആണ്‍-പെണ്‍ പ്രണയം പോലെതന്നെ ആണ്‍-ആണ്‍ പ്രണയം സ്വാഭാവികമാണെന്ന യാഥാര്‍ത്ഥ്യത്തെ ഗേ കഥകള്‍ ബോദ്ധ്യപ്പെടു
ത്തുന്നു. പ്രണയം, ലൈംഗികത, പ്രത്യുല്പാദനം, കുടുംബബന്ധങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള യാഥാസ്ഥിതിക ബോധങ്ങളെ അട്ടിമറിക്കുവാന്‍ കഴിഞ്ഞ ഈ കഥകള്‍ ഭാഷയെ കേന്ദ്രീകരിച്ചു നില്ക്കമാന്യതാ
ബോധത്തെക്കൂടി പിളര്‍ത്തുന്നുണ്ട്. ഭിന്നവര്‍ഗ്ഗ ലൈംഗികതയുടെ ഏക മാതൃകയെ കണ്ടും അറിഞ്ഞും ശീലിച്ച പൊതുസമൂഹത്തിനു മുമ്പില്‍ മറ്റൊരു ജീവിതം സാദ്ധ്യമാണ് എന്നു തെളിയിച്ച സ്വവര്‍ഗ്ഗാനുരാഗികളുടെ തീക്ഷ്ണമായ അനുഭവങ്ങളെ പകര്‍ന്നുവെക്കുന്ന കഥകളാണ് കനി എന്ന സമാഹാരത്തിലുള്ളത്. മലയാളത്തിലെ ഗേ കഥകളുടെ
പ്രഥമ സമാഹാരം കൂടിയാണിത്.Write a review on this book!. Write Your Review about കനി മലയാളത്തിലെ ഗേ കഥകള്‍ പുരുഷ സ്വവര്‍ഗ്ഗ പ്രണയകഥകളുടെ സമാഹരണവും പഠനവും ക്വീയര്‍ പൊളിറ്റിക്‌സ് Other InformationThis book has been viewed by users 3945 times