Book Name in English : Kanyaka
സുഭദ്രയുടെയും സുകുമാരനനായരുടെയും ഏക മകനാണ് രതീന്ദ്രന്‍. കാണാന്‍ യോഗ്യനായ ഒരു യുവകോമളന്‍. ഒത്ത വണ്ണവും പൊക്കവും നല്ല ആരോഗ്യവും വെളുത്തു ചുവന്നു തുടുത്ത ശരീരം. ഏതൊരു പെണ്‍കുട്ടിയിലും വികാരമുണര്‍ത്താന്‍ പോന്ന പുരുഷസൗന്ദര്യം.Write a review on this book!. Write Your Review about കന്യക Other InformationThis book has been viewed by users 3558 times