Book Name in English : Kayyinte Vamsam
ബൈബിളിലെ ഉല്പത്തി കഥയെ അവലംബമാക്കി ആദാമിന്റെയും ഹവ്വായുടെയും മൂത്ത മകനായ കയീന്റെ വംശാവലിയുടെ ആഖ്യാനത്തിലെ അന്തര്‍മുഖവും ബഹിര്‍മുഖവുമായ രണ്ട് ചിന്താധാരകളിലൂടെ സഞ്ചരിക്കുന്ന ഈ നോവല്‍ , മനുഷ്യപരമ്പരയുടെ ദീര്‍ഘചരിത്രത്തെ അനാവരണം ചെയ്യുന്നു.
പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.Write a review on this book!. Write Your Review about കയീന്റെ വംശം Other InformationThis book has been viewed by users 903 times