Book Name in English : Karineela Kakkapulli
ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിർസ്ഫുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽ പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അർച്ചന കല്യാൺ എന്ന എഴുത്തുകാരി ആ നിലയിൽ കാലത്തിന്റെ കൈകളിലെ കരുവാണ്. അവൾ എഴുതുന്നു. ഇനിയും എഴുതാതിരിക്കാൻ അവൾക്കാവുകയില്ല. അത്രമേൽ ഭദ്രമാണ് ഈ കഥകൾ. ചന്ദനമരങ്ങൾ പൂത്തതുപോലെ..Write a review on this book!. Write Your Review about കരിനീല കാക്കപ്പുള്ളി Other InformationThis book has been viewed by users 637 times