Book Name in English : Karuvannur Puzhayile Palam
നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ കഥകളാക്കി ആവിഷ്കരിക്കുന്നത് അഷ്ടമൂര്‍ത്തിയുടെ പ്രത്യേകതയാണ് . തീഷ്ണാനുഭവങ്ങളുടെ മുദ്രയുള്ള ഈ കൃതിയിലെ കഥകള്‍ മലയാളിയുടെ ഗൃഹാതുരത്വങ്ങളെ ശക്തിയേറിയ ഭാഷയില്‍ പുനര്‍ജ്ജീവിപ്പിക്കുന്നു.Write a review on this book!. Write Your Review about കരുവന്നൂര്‍ പുഴയിലെ പാലം Other InformationThis book has been viewed by users 2725 times