Book Name in English : Karnataka Sangeetha Padangal
കര്‍ണ്ണാടകസംഗീതത്തിലെ ആദ്യപാഠങ്ങള്‍ അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ആകര്‍ഷ്കമായി ഈ പുസ്തകം ഒരുക്കിയിട്ടുള്ളത് . പാശ്ചാത്യ സംഗീതോപകരണങ്ങളായ ഇലട്രോണിക് കീബോര്‍ഡിലും, ഗിറ്റാറിലും കര്‍ണ്ണാടകസംഗീതം പഠിക്കുവാനുതകുംവിധം പാഠ്യക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നു. കര്‍ണ്ണാടകസംഗീതമേഖലയിലെ പ്രധാന സംഗീതജ്ഞരേയും സംഗീത ഉപകരണങ്ങളേയും കുറിച്ചുള്ള ലഘുവിവരണങ്ങളും ഗ്രന്ഥത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about കര്‍ണ്ണാടക സംഗീത പാഠങ്ങള്‍ Other InformationThis book has been viewed by users 2282 times