Book Name in English : Karikal Manushyakathanugayikal
കൃതികള്‍ക്ക് മാത്രമല്ല കറികള്‍ക്കും മനുഷ്യകഥാനുഗായികളാവാന്‍ കഴിയുമെന്നുള്ളത്, സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥയുടെ അതിസങ്കീര്‍ണ്ണ സംഗ്രഹമെന്ന നിലയില്‍ സംഭ്രമിപ്പിക്കുന്ന ഒരു കണ്ടെത്തലാണ്. സര്‍ഗ്ഗാത്മകത സമരസപ്പെടലും സമരവുമാണെന്ന ഒരു ചുരുക്കെഴുത്തിന്റെ വഴുക്കലുകള്‍ക്കിടയില്‍ വെച്ചാണ് പഴയകവിതയിലെ കൃതിയും പുതിയ കവിതയിലെ കറിയും അഭിലാഷ് ബാബുവിന്റെ കവിതയില്‍ വെച്ച് സ്ഥാന മാറ്റം നിര്‍വ്വഹിക്കുന്നത്.Write a review on this book!. Write Your Review about കറികള്‍ കഥാനുഗായികള്‍ 33 രാഷ്ട്രീയ കൂട്ടുകറികള്‍ Other InformationThis book has been viewed by users 559 times