Book Name in English : Kaliyezhuthinte Soundaryam
ലോകത്തിലെ പ്രശസ്തങ്ങളായ കായികവേദികളിൽ നിന്നും ലോകകപ്പ് മത്സരങ്ങളും കായിക മത്സരങ്ങളും മലയാളികൾക്കായി റിപ്പോർട്ടുചെയ്തുവന്ന മികച്ച കളിയെഴുത്തുകാരനും ഗ്രന്ഥകാരനുമാണ് ഡോ മുഹമ്മദ് അഷ്‌റഫ്. അദ്ദേഹത്തിന്റെ കളിയെഴുത്ത് ജീവിതത്തിലുണ്ടായ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. കളിയെഴുത്തിന്റെ സൗന്ദര്യം അനുഭവിപ്പിക്കുന്ന വിവരണകലയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.Write a review on this book!. Write Your Review about കളിയെഴുത്തിന്റെ സൗന്ദര്യം Other InformationThis book has been viewed by users 677 times