Book Name in English : Kavithagraham
നാരായണന്‍ കൊട്ടാപ്പുറത്ത് എന്നപേരില്‍ എഴുതുന്ന ഒരു പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല . ജോലിയില്‍ നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍
കുട്ടിയില്‍ ഉറങ്ങികിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ അതിയായ സന്തോഷമുണ്ട് . ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞുനിക്കുന്ന ഈ കവിതകള്‍ മുഴുവനും അര്‍ത്ഥ സമ്പുഷ്ടവും ലളിതവുമാണ് . മാത്രമല്ല ഈ കവിതകള്‍ക്ക് ലക്ഷ്യമുണ്ട് ; ധാര്‍മ്മികതയിലൂന്നിയ ലക്ഷ്യ ബോധം - മാടമ്പ് കുഞ്ഞികുട്ടന്‍Write a review on this book!. Write Your Review about കവിതാഗ്രഹം Other InformationThis book has been viewed by users 1936 times