Book Name in English : Kakkatthamburatty
അഴകുള്ള കുഞ്ഞിക്കാക്കയെ തന്നോടു ചേർത്തുനിർത്തി, കുഞ്ഞിക്കൊക്കിലേയ്ക്ക് തീറ്റ പകർന്ന് അമ്മക്കാക്കച്ചി പറഞ്ഞു: “എന്തു ഭംഗിയാണ് എന്റെ കാക്കത്തമ്പുരാട്ടിക്ക്!” വെച്ചുകെട്ടലുകളല്ല, തനതുസൗന്ദര്യമാണ് പ്രധാനം എന്ന് കുഞ്ഞോമനകളെ ബോധ്യപ്പെടുത്തുന്ന കൊച്ചുകഥWrite a review on this book!. Write Your Review about കാക്കത്തമ്പുരാട്ടി Other InformationThis book has been viewed by users 260 times