Book Name in English : Kakkarissi
സാമൂഹിക ജീവിതത്തിന്റെ സ്പര്‍ശമുള്ള അക്ഷേപഹാസ്യ നാടകമാണ് കാക്കാരിശി. അത് ഒരു ഫോക്ലോര്‍ രൂപവും അതിന്റെ ഭാഗമായ നാടോടി നാടകവും ആണെന്ന് ഓര്‍മ്മപ്പെടുത്താനും അതിന്റെ അവതരണത്തിന് സഹായിക്കാനും പാകത്തില്‍ പാഠവും ലഘൂകുറിപ്പുകളും ആമുഖപഠനവും തയ്യാറാക്കിയിരിക്കുകയാണ് രാജാവാര്യര്‍.Write a review on this book!. Write Your Review about കാക്കാരിഗി Other InformationThis book has been viewed by users 2134 times