Image of Book കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്‌
  • Thumbnail image of Book കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്‌

കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്‌

ISBN : 9788182645271
Language :Malayalam
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Kadine Nokkumpol Ilakale Kanunnathu

സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില്‍ കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ ചിന്തകള്‍ . ഒ.വി.വിജയനുമായി രവീന്ദ്രന്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങളും.
Write a review on this book!.
Write Your Review about കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2443 times