Book Name in English : Kaadinte Vili
ബക്ക് എന്ന വളര്‍ത്തുനായയിലൂടെ ഒരു കാലത്തെ മനുഷ്യജീവിതത്തിന്റെ തന്നെ നേര്‍ക്കാഴ്ചയാവുകയാണ് ഈ സാഹസിക നോവല്‍
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 15 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ് ചരിത്രത്തിന്റെ ഇടം പിടിച്ച ക്ലാസിക്കുകളില്‍ ഒന്ന്. റിയാലിറ്റിയും ഫാന്റസിയും ഇടകലരുന്ന ആഖ്യാനം.Write a review on this book!. Write Your Review about കാടിന്റെ വിളി Other InformationThis book has been viewed by users 2465 times