Book Name in English : Khaf Malakanda Isalkkattu
മാപ്പിളപ്പാട്ടുവേദികളില്‍ അരനൂറ്റാണ്ടിലധികം കാലമായി ജ്വലിച്ചു നില്‍ക്കുകയും ആ കലാരൂപത്തിന് സാര്‍വത്രികമായ ജനപ്രീതി നേടിക്കൊടുക്കുകയും എണ്ണിയാല്‍ തീരാത്ത മനോഹര ഗാനങ്ങള്‍ കൊണ്ട് സഹൃദയ മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത എസ്.വി പീര്‍മുഹമ്മദ് എന്ന കലാകാരന്റെ ജീവിതകഥ.Write a review on this book!. Write Your Review about കാഫ് മലകണ്ട ഇശല്‍ക്കാറ്റ് Other InformationThis book has been viewed by users 680 times