Book Name in English : Kayitha
മതഭേദങ്ങള്‍ക്കതീതമായ ജീവിതം ആഘോഷമാക്കിയ ഒരു ഗ്രാമം. ഓണവും ക്രിസ്മസും പെരുന്നാളും എല്ലാം അവര്‍ക്ക് സന്തോഷത്തിന്റെ , പ്രതീക്ഷകളുടെ , സ്‌നേഹത്തിന്റെ ആഘോഷമാണ് . റാവുത്തര്‍ സമൂഹത്തിന്റെ ജീവിതം ആധാരമാക്കി എഴുതിയ തൈക്കാവിലെ ഉറുമ്പുകള്‍ എന്ന നോവലിന്റെ തുടര്‍ച്ചയാണ് സി. റഹിം എഴുതിയ കായിത.Write a review on this book!. Write Your Review about കായിത Other InformationThis book has been viewed by users 1217 times