Image of Book കാറ്റിനോടൊപ്പം
  • Thumbnail image of Book കാറ്റിനോടൊപ്പം
  • back image of കാറ്റിനോടൊപ്പം

കാറ്റിനോടൊപ്പം

Publisher :DC Books
Language :Malayalam
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : Kaattinodoppam

കാറ്റിനോടൊപ്പം
അമേരിക്ക‌ന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട എക്കാലത്തെയും ക്ലാസ്സിൿ സൃഷ്ടി . ഇതൊരു ചരിത്ര നോവലല്ല . സ്കാര്‍ലറ്റ് ഒ ഹാര എന്ന ചപലയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയാണ് . പുലിസ്റ്റര്‍ പുരസ്കാരം നേടിയ പത്ത് മില്യണ്‍ കോപ്പികളിലധികം വിറ്റഴിഞ്ഞ . അഭ്രപാളികളില്‍ ചരിത്രം സൃഷ്ടിച്ച പതിനെട്ടോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ‘ ഗോണ്‍ വിത്ത് ദ വി‌ന്‍ഡി ‘ ന്റെ സംഗൃഹീത പുനരാഖ്യാനം .
സംഗൃഹീത പുനരാഖ്യാനം : വി പി രാജേശ്വരി
Write a review on this book!.
Write Your Review about കാറ്റിനോടൊപ്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1321 times

Customers who bought this book also purchased