Book Name in English : Kalathinte Sakshi (Vol - 1)
മുപ്പത്തിയെട്ടു വർഷത്തിനു ശേഷം കേരളാ പോലീസ് സർവീസിൽ നിന്നും വിരമിച്ച ഉന്നതനായ ഒരു ഉദ്യോഗസ്ഥന് സുദീർഘമായ ഔദ്യോഗിക ജീവിതത്തിൽ അനുഭവപ്പെട്ട യാഥാർത്ഥ്യങ്ങൾ മറയില്ലാതെ തുറന്നുകാണിക്കുകയാണ്. കേരളീയ സാമൂഹിക ജീവിതത്തിലെ പല പ്രമുഖരുടെയും പൊയ്‌മുഖങ്ങൾ ഇവിടെ വലിച്ചുചീന്തപ്പെടുന്നു. രാഷ്ട്രീയ നേത്യത്വവും ഉദ്യോഗസ്ഥപ്രഭുത്വവും, മാഫിയകളും, വിപ്ലവകാരികളും, കുറ്റവാളികളും, നിരപരാധികളും, അവരെയെല്ലാം കൂട്ടിക്കൊളുത്തുന്ന അദൃശ്യമായ ചില കണ്ണികളും കുറ്റാന്വേഷണ നോവലിലെന്നോണം ഈ അനുഭവക്കുറിപ്പുകളിൽ തെളിയുന്നു. പ്രശസ്‌തമായ പല കുറ്റാന്വേഷണ നോവലുകളുടെയും രചയിതാവായ ഹമീദിന്റെ ലളിതവും ജിജ്ഞാസയുണർത്തുന്നതുമായ ശൈലി ഏതുതരം വായനക്കാരെയും പിടിച്ചുനിർത്തുWrite a review on this book!. Write Your Review about കാലത്തിന്റെ സാക്ഷി -ഭാഗം - 1- Other InformationThis book has been viewed by users 226 times